NE Sudheer against Narendra Modi
രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഇടപെടാതെ വിളക്ക് കത്തിക്കാന്‍ പറഞ്ഞ മോദിയുടെ ആഹ്വാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കൊവിഡിനെതിരെ കേരളം നടത്തുന്ന പോരാട്ടങ്ങളെ ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് എഴുത്തുകാരന്‍ എന്‍ഇ സുധീര്‍.